K V Abdulkhader MLA On Guruvayur Wedding <br /> <br />ഗുരുവായൂരിലെ വിവാദ വിവാഹത്തിന് വിശദീകരണവുമായി സ്ഥലം എംഎല്‍എ കെ വി അബ്ദുല്‍ ഖാദര്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് എംഎല്‍എ അറിയിച്ചു. യുവതി കാമുകനൊപ്പം പോയിട്ടില്ല. ഇരുകുടുംബങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് വിവാഹം വേണ്ടെന്ന് വെച്ചതിന്റെ കാരണമെന്നും എംഎല്‍എ പറയുന്നു. <br />